പാലക്കാട് ജില്ലയിലെ ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള IXth ഐ.സി.ടി പരിശീലനം സെപ്റ്റംബര്‍ 7ന് പാലക്കാട് DRC യിലും പട്ടാമ്പി ഹൈസ്ക്കൂളിലും ആരംഭിക്കുന്നു.


.Data Entry in Sampoorna to Complete Soon click here

ജില്ലയിലെ വിദ്യാലയങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പരിപാടിയുടെ റിപ്പോര്‍ട്ടും(pdf Format) ഫോട്ടോകളും അല്ലെങ്കില്‍ വീഡിയോയും സഹിതം drcpkd@gmail.com എന്ന വിലാസത്തില്‍ അയച്ചുനല്‍കണമെന്ന് ഐ.ടി @ സ്ക്കുള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

വിദ്യാര്‍ത്ഥികളുടെ സ്ക്കൂള്‍ പ്രവേശനം ,ക്ളാസ്സ് പ്രമോഷന്‍ ,ടി.സി ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സംപൂര്‍ണ്ണവഴി ചെയ്യേണ്ടതാണ്.

Tuesday, 24 March 2015

Peecs Crash course


.ടി.@ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 2015 എന്‍ജിനീയറിങ്ങ്-മെഡിക്കല്‍ പ്രവേശന പരീക്ഷക്കുള്ള പരിശീലനം ഏപ്രില്‍ 4 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള/താത്പര്യമുള്ള കുട്ടികള്‍ ഏപ്രില്‍ 4 ന് കാലത്ത് 9 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണ്.

 
ജില്ലയിലെ പരിശീലന കേന്ദ്രങ്ങള്‍

 1. ജി.എച്ച്.എസ് കുമാരനെല്ലൂര്‍
 2. ജി.ജെ.എച്ച്.എസ്.എസ് നടുവട്ടം
 3. ജി.എച്ച്.എസ് ചെര്‍പ്പളശ്ശേരി
 4. ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം
 5. ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല
 6. എച്ച്.എസ്.എസ് കല്ലടി കുമരപുത്തൂര്‍
 7. ജി.എച്ച്.എസ്.എസ് അഗളി
 8. ജി..പി.എച്ച്.എസ് എലപ്പുള്ളി
 9. ഗവ.മോയന്‍സ് എച്ച്.എസ് പാലക്കാട്
 10. ജി.ബി.എച്ച്.എസ്.എസ് ചിറ്റൂര്‍
 11. ജി.എച്ച്.എസ് കോട്ടായി
 12. ജി.എച്ച്.എസ് ആലത്തൂര്‍

Tuesday, 6 January 2015

CE Training


SITC Training
എസ് എസ് എല്‍ സി A List & C E Score-മായി മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാര്‍ക്കുള്ള മാറ്റിവെച്ച ഏകദിന പരിശീലനം താഴെത്തന്നിരിക്കുന്ന സമയക്രമം അനുസരിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.
ബന്ധപ്പെട്ട എസ് ഐ ടി സിമാരെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണെന്ന്
1.പാലക്കാട് വിദ്യാഭ്യാസ ജില്ല
സ്ഥലം:(സുല്‍ത്താന്‍പേട്ടയിലുള്ള IT@School DRC )
തീയതി: 8.1.2015 വ്യാഴാഴ്ച
പാലക്കാട്, പറളി, കുഴല്‍മന്ദം ഉപജില്ലകള്‍ക്ക് - രാവിലെ 10.30 മുതല്‍
ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് - ഉച്ചക്ക് 1.30 മുതല്‍

2. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല
സ്ഥലം:MES Mannarkad
തീയതി: 8.1.2015 വ്യാഴാഴ്ച 10 am

3.ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല
സ്ഥലം:GHSS Ottapalam East
തീയതി: 9.1.2015 വെള്ളിയാഴ്ച 10am

Monday, 10 November 2014


ജില്ലാ ശാസ്ത്രമേളSchedule of District IT FEST_ Palakkad 2014
NB. #മത്സരാര്‍ത്ഥികള്‍ അരമണിക്കൂറിന് മുന്പ് അതാത് Computer Lab -ല്‍ എത്തിച്ചേരേണ്ടതാണ്.
# IT Project-ല്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ Project Report-ന്‍റെ 3 കോപ്പിയും പ്രസന്റേഷന്റെ പ്രിന്റും CD യും നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്.
Venue Date Item Time
ETC Ottapalam Hall 1
(GHSS Ottapalam East)
15/11/14 IT Project
(Participants from Palakkad Edn Dist & Mannarkkad Edn Dist)
9.30 AM
IT Project
(Participants fromOttapalam Edn Dist )
02:00 PM
ETC Ottapalam Hall 2
(GHSS Ottapalam East)
15/11/14 HSS Quiz 11:00 AM
HS Quiz 12 Noon
UP Quiz 02:00 PM
HS Ananganadi 17/11/14 HS Digital Painting 10:00 AM
HSS/VHSE Digital Painting 11.30 AM
UP Digital Painting 01:00 PM
UP Malayalam Typing 2.15 PM
HS Malayalam Typing 2.45 PM
HSS/VHSE Malayalam Typing 3.15 PM
HS Ananganadi 19/11/14 HS Multimedia Presentation 10:00 AM
HSS /VHSE Multimedia Presentation 11.15 AM
HS Webpage 12.30 PM
HSS/VHSE Webpage 1.45 PM

Saturday, 25 October 2014

ഓഫീസ് അസിസ്റ്റന്റ്


പാലക്കാട് ഐ.ടി @ സ്ക്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസില്‍ നിലവിലുള്ള ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അടിസ്ഥാന യോഗ്യത : Degree + കമ്പ്യുട്ടര്‍ പരിജ്ഞാനം
പൂരിപ്പിച്ച അപേക്ഷകള്‍ 31/10/2014 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം District Co-Ordinator , IT@School Project , Opposite Madhaviamma hospital , Sultanpet (PO) , Palakkad - 678001 . എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക ചുവടെ ചേര്‍ക്കുന്നു.

Application for the Post of clerk1 Name of Applicant :
2 Date of Birth :
3 Address with
Phone Number
:
4 Qualifications :
5 Experience details :
6 Reference :
7 Signature
 

Thursday, 16 October 2014

ഐ.ടി പരീക്ഷാ സി ഡി വിതരണം


.ടി പരീക്ഷാ സി ഡി വിതരണം
8,9,10 ക്ലാസുകളിലെ ഐ ടി അര്‍ദ്ധവാര്‍ഷികപരീക്ഷയുടെ സി ഡി വിതരണവും അധ്യാപകര്‍ക്കുള്ള പരിശീലനവും നാളെ (ഒക്ടോബര്‍ 17, വെള്ളി) പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.
പരിശീലനകേന്ദ്രങ്ങള്‍
പാലക്കാട് വിദ്യാഭ്യാസ ജില്ല :- ഐ ടി സ്കൂള്‍ ഡി ആര്‍ സി, സുല്‍ത്താന്‍ പേട്ട 10 മണി
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല:- ജി എച്ച് എസ് എസ്, ഒറ്റപ്പാലം ഈസ്റ്റ് 10 മണി
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല :- കെ ടി എം ഹൈസ്കൂള്‍ മണ്ണാര്‍ക്കാട് 10.30 മണി


Wednesday, 3 September 2014

പ്രധാനമന്ത്രിയുടെ അധ്യാപകദിന പരിപാടി


അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 5-ന് ആദരണീയനായ പ്രധാനമന്ത്രി രാജ്യത്തെ സ്ക്കുള്‍ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കന്നു. തെരഞ്ഞടുക്കപ്പെട്ട സ്ക്കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.സെപ്റ്റംബര്‍ 5-ന് ഉച്ചയ്ക്ക് 2:30 മുതല്‍ 4:45 വരെയാ പരിപാടി.

ദൂര്‍ദര്‍ശനിലെ ദേശിയ പ്രാദേശിക ചാനലുകള്‍ , വിക്ടേഴസ് ചാനല്‍ , വെബ്കാസ്റ്റിംഗ് , യുട്യുബ് , എന്നിവ വഴി ഈ പരിപാടിയുടെ തല്‍സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ജില്ലയിലെ എല്ലാ എല്‍.പി, യു.പി, ഹൈസ്ക്കുള്‍, ഹയര്‍സെക്കന്ററിസ്ക്കുള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്ക്കുള്‍ വിഭാഗങ്ങളിലെ സ്ക്കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിപാടി കാണുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ പ്രധാനഅധ്യാപകന്‍ സജ്ജീകരിക്കേണ്ടതാണ്.

Saturday, 28 June 2014

PREMATRIC SCHOLARSHIP ONE DAY TRAINING 2014 - 15PALAKKAD DISTRICT


PREMATRIC SCHOLARSHIP TRAINING 2014-15 -PALAKKAD DISTRICT
SL.NO AEO DATE VENUE Shanavas MT
Mob no-9447392607
1 SHORANUR 03/07/14 BRC shoranur
2 PATTAMBI 03/07/14 BRC PATTAMBI
3 CHERUPLASSERY 04/07/14 Alps Cherpulassery
4 THRITHALA 01/07/14 BRCThrithala
5 OTTAPALAM 01/07/14 BRC OTTAPPALAM Ajitha Viswanath MT
Mob no-9447839107
6 PALAKKAD 02/07/14 BRC PALAKKAD
7 KOLLENGODE 03/07/14 GBHS Nenmmara
8 CHITTUR 04/07/14 BRC CHITTUR
9 KUZHALMANNAM 30/06/14 GHS Kottayi Sudheera T. MTC
Mob no-9446536589
10 PARALI 01/07/14 GHS PATHIRIPPALA
11 MANNARKKAD 03/07/14 BRC MANNARKKAD
12 ALATHUR 04/07/14 GGHSAlathur
High schools also should participate in the concerned AEO